"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
ചതുർഭൂതങ്ങളായ ഭൂമി, ജലം, തേജസ്സ്, വായു എന്നിവ പ്രത്യേകാനുപാതത്തിൽ കൂടിച്ചേർന്നാണ് ശരീരം ഉണ്ടാകുന്നതെന്ന് അവർ സമർഥിച്ചു. ചതുർഭൂതങ്ങൾ ശിഥിലമാവുമ്പോൾ ശരീരം നശിക്കുന്നു. പ്രത്യക്ഷാനുഭവങ്ങളെ മാത്രമേ ലോകായതർ അംഗീകരിച്ചിരുന്നുള്ളു. അതുകൊണ്ട് തെളിവുകളില്ലാത്ത അനുമാനങ്ങളെ അവർ നിരാകരിച്ചു.
 
{| width="50%"
'ന സ്വർഗോ നാപവർഗോ വാ
| width="50%" | <poem>
 
'{{ഉദ്ധരണി|ന സ്വർഗോ നാപവർഗോ വാ
നൈവാത്മാ പാരലൌകികഃ
 
നൈവ വർണാശ്രമാദീനാം
ക്രിയാശ്ച ഫലദായികാഃ'}}
 
</poem>
ക്രിയാശ്ച ഫലദായികാഃ'
| സ്വർഗമില്ല; മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല; ഫലപ്രദമായ വർണാശ്രമധർമകർമങ്ങളുമില്ല.
 
|-
സ്വർഗമില്ല; മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല; ഫലപ്രദമായ വർണാശ്രമധർമകർമങ്ങളുമില്ല.
'|<poem> {{ഉദ്ധരണി|അഗ്നിഹോത്രം ത്രയോവേദാ:
 
'അഗ്നിഹോത്രം ത്രയോവേദാ:
 
ത്രിദണ്ഡം ഭസ്മഗുണ്ഠനം
 
ബുദ്ധിപൗരുഷഹീനാനാം
ജീവികാ ധാതൃനിർമിതാ'}}
 
</poem>
ജീവികാ ധാതൃനിർമിതാ'
| അഗ്നിഹോത്രം, മൂന്ന് വേദങ്ങൾ, സന്ന്യാസം, ഭസ്മംപൂശൽ ഇവയൊക്കെ ബുദ്ധിയും പൗരുഷവും കെട്ടവരുടെ വയറ്റുപിഴപ്പിന് ഉണ്ടാക്കിയവ മാത്രമാണ്, എന്നിങ്ങനെയുള്ള ബൃഹസ്പതിയുടെ വാദങ്ങൾ ശക്തവും രൂക്ഷവുമാണ്.
 
|}
അഗ്നിഹോത്രം, മൂന്ന് വേദങ്ങൾ, സന്ന്യാസം, ഭസ്മംപൂശൽ ഇവയൊക്കെ ബുദ്ധിയും പൗരുഷവും കെട്ടവരുടെ വയറ്റുപിഴപ്പിന് ഉണ്ടാക്കിയവ മാത്രമാണ്, എന്നിങ്ങനെയുള്ള ബൃഹസ്പതിയുടെ വാദങ്ങൾ ശക്തവും രൂക്ഷവുമാണ്.
 
==== സാംഖ്യം ====
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്