"പിയറെ സൈമൺ ലാപ്ലേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
ഗണിതശാസ്ത്രത്തിൽ ലാപ്ലേസ് സമവാക്യം ഒരു ഭാഗിക രണ്ടാംകൃതി എലിപ്തിക ഡിഫറൻഷ്യൽ സമവാക്യം ആണ്.ഇതിന്റെ സാധാരണരൂപം താഴെ:
: <math>\Delta\varphi = 0 \qquad\mbox{or}\qquad \nabla^2 \varphi = 0</math>
ഇവിടെ ∆&nbsp;=&nbsp;∇<sup>2</sup> ലാപ്ലേസ് ഓപ്പറേറ്റർ എന്നറിയപ്പെടുന്നു.വൈദ്യുതകാന്തികത,ജോതിശ്ശാസ്ത്രം എന്നീ മേഖലകളിൽ ലാപ്ലേസ് സമവാക്യം പ്രധാനമാണ്.സ്ഥിരാവസ്ഥയിലുള്ള താപവഹനസമവാക്യം ലാപ്ലേസിന്റെ പേരിലാണ് അറിയപ്പെടുന്നത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പിയറെ_സൈമൺ_ലാപ്ലേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്