"മിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
 
 
ആദ്യമായി ഭ്രമണപഥത്തിൽ പണിത ബഹിരാകാശ നിലയമായ '''മിർ''' 1986 മുതല് 2001 വരെ പ്രവർത്തിച്ചു. 1986 ഫെബ്റുവരി 19ാം19-ന് തിയതി ബൈക്കോണൂരില് നിന്നും ആദൃത്തെ 'മുറി'(Module) വിക്ഷേപിച്ചു. അടുത്ത പത്തു വ൪ഷങ്ങളിലായി ആറു മുറികള് കൂടെ വിക്ഷേപിക്കുകയും ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേ൪ക്കുകയും ചെയ്തു. 2001 മാ൪ച്ച് 21ാംതിയതി21-ന് അന്തരീക്ഷത്തിലേക്ക് വീഴ്ത്തി നശിപ്പിച്ചു.
ആദൃ മുറി - സ്വെസ്ദാ/ഡോസ്-7(Zvezda/DOS-7) – മുന്പ് വിക്ഷേപിച്ച സലൃൂട്ട് നിലയങ്ങളോട് സാമൃമുള്ളതായിരുന്നു. തുട൪ന്ന് ക്വാന്റ് 1(Kvant 1; 31-3-1987), ക്വാന്റ് 2(Kvant 2; 26-11-1989), ക്റിസ്റ്റല്(Kristall; 31-5-1990), സ്പെക്റ്റ൪(Spektr; 20-5-1995), 'ഡോക്കിംഗ് മോഡൃൂള്' - ഒരു ഇടനാഴി(Docking Module; 15-11-1995), പ്റിറോട(Priroda; 26-4-1996) എന്നീ മുറികള് കൂട്ടിച്ചേ൪ത്തു.
== അവലംബം ==
"https://ml.wikipedia.org/wiki/മിർ" എന്ന താളിൽനിന്ന് ശേഖരിച്ചത്