"കസാഖ്സ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
No edit summary
വരി 80:
 
വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ ഖസാഖ്സ്ഥാനിൽ കാണപ്പെടുന്നു, സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്. ജനങ്ങളിൽ കൂടുതലും ഖസാഖുകാരാണ്‌. മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. ഖസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.<ref>CIA, The Word Factbook. Available at https://www.cia.gov/library/publications/the-world-factbook/geos/kz.html</ref><ref>The constitution of Kazakhstan: 1. The state language of the Republic of Kazakhstan shall be the Kazakh language. 2. In state institutions and local self-administrative bodies the Russian language shall be officially used on equal grounds along with the Kazakh language. Available at http://www.kazakhstan.orexca.com/kazakhstan_constitution.shtml</ref>
 
==ചരിത്രം==
ശിലായുഗകാലം തൊട്ടേ കസാഖ്സ്ഥാനിൽ മനുഷ്യവാസമുണ്ടായിരുന്നു.
===സോവിയറ്റ് കാലഘട്ടം===
1917 - ൽ റഷ്യയിൽ കമ്യൂണിസ്റ്റ് വിപ്ലവം നടക്കുകയും സോവിയറ്റ് യൂണിയൻ സ്ഥാപിതമാവുകയും ചെയ്തതോടെ കസാഖ്സ്ഥാനും അതിന്റെ ഭാഗമായി. 1917-18 കാലത്ത് കസാഖ്സ്ഥാനെയും ഇന്നത്തെ കിർഗിസ്ഥാനെയും ചേർത്ത് അലാഷ് ഒർഡസ്റ്റേറ്റ് രൂപവത്കരിച്ചിരുന്നു. 1920 ൽ റഷ്യയ്ക്കുള്ളിലെ സ്വയം ഭരണറിപ്പബ്ലിക്കാക്കി.
 
== അവലംബം ==
"https://ml.wikipedia.org/wiki/കസാഖ്സ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്