"പിയറെ സൈമൺ ലാപ്ലേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
===ജോതിശ്ശാസ്ത്രം===
ലാപ്ലേസ് തന്റെ ജീവിതകാലത്തിന്റെ സിംഹഭാഗവും ഗണിതസംബന്ധിയായ ജോതിശ്ശാസ്ത്രത്തിലാണ് ചിലവഴിച്ചത്.സൗരയൂഥത്തിന്റെ സ്ഥിരതക്ക് സർ ഐസക് ന്യൂട്ടൻ നൽകിയ വ്യാഖ്യാനം ലാപ്ലേസ് തള്ളിക്കളഞ്ഞു.ഇത് കൂടാതെ മേഘപടലങ്ങളെ കുറിച്ച് അദ്ദേഹം സ്വതന്ത്രമായി ഒരു പരികല്പ്പന രൂപീകരിക്കുകയും തമോഗർത്തങ്ങൾ ഉണ്ടാകാം എന്ന് അവകാശപ്പെടുകയും ചെയ്തു.നിരീക്ഷണജോതിശ്ശാസ്ത്രത്തിലെ ഒരു സുപ്രധാനപ്രശ്നമായിരുന്നു വ്യാഴത്തിന്റെ സഞ്ചാരപഥം തുടർച്ചയായി ചെറുതാവുകയും അതോടൊപ്പം ശനിയുടേത് വലുതാവുകയും ചെയ്യുന്നുണ്ടെന്ന വസ്തുത.ഇതിനു തൃപ്തികരമായ വ്യാഖ്യാനം നൽകാൻ ന്യൂട്ടനു പോലും സാധിച്ചിരുന്നില്ല.എന്നാൽ ന്യൂട്ടന്റെ തന്നെ സാർവത്രിക ഗുരുത്വാകർഷണനിയമം ഉപയോഗപ്പെടുത്തി ലാപ്ലേസ് ഈ പ്രതിഭാസത്തിനു വ്യാഘ്യാനം നൽകി.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പിയറെ_സൈമൺ_ലാപ്ലേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്