"ബഹിരാകാശസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:Astronaut-EVA.jpg|thumb|250px|
1984ൽ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ ബ്രൂസ് മാൿ കാൻഡ്ലെസ്സ് 2 ചലഞ്ചർ സ്പേസ് ഷട്ടിലിനു വെളിയിൽ പ്രത്യേക സംവിധാനത്തിൽ ]]
'''ബഹിരാകാശസഞ്ചാരി''' ഒരു [[ബഹിരാകാശവാഹനം|ബഹിരാകാശവാഹനത്തെ]] നിയന്ത്രിക്കാനോ നയിക്കാനോ അതിലെ ഒരു സഹയാത്രികനാകാനോ വേണ്ടി ഒരു ബഹിരാകാശപരിപാടിയിൽ പരിശിലിപ്പിക്കപ്പെട്ട വ്യക്തിയാണ് '''ബഹിരാകാശസഞ്ചാരി'''. അമേരിക്കൻ ബഹിരാകാശസഞ്ചാരിയെ [[ആസ്ട്രോനോട്ട്]] <ref>http://www.nasa.gov/astronauts/#.Uy2-2I-zAQc</ref>എന്നും [[റഷ്യൻ]] ബഹിരാകാശസഞ്ചാരിയെ [[കോസ്മോനവ്ട്ട്]] എന്നും വിളിക്കുന്നു. വിദഗ്ദരായ ബഹിരാകാശയാത്രികരെയാണു സാധാരണ ബഹിരാകാശസഞ്ചാരി എന്നു വിളിക്കുക, എന്നാൽ ചില സന്ദർഭങ്ങളിൽ ശാസ്ത്രജ്ഞന്മാരോ രാഷ്ട്രീയക്കാരോ പത്രപ്രവർത്തകരോ വിനോദസഞ്ചാരികളോ പോലുള്ള ഏതൊരു ബഹിരാകാശത്തേയ്ക്കു യാത്ര ചെയ്യുന്ന ആളുകളേയും ഈ പേരിൽ വിളിച്ചു വരുന്നുണ്ട്. <ref>http://www.usustatesman.com/campus-news/former-astronaut-visits-usu-1.563784#.Uy3ATo-zAQc</ref>
 
വിദഗ്ധരായ ബഹിരാകാശയാത്രികരെയാണു സാധാരണ ബഹിരാകാശസഞ്ചാരി എന്നു വിളിക്കുക, എന്നാൽ ചില സന്ദർഭങ്ങളിൽ ശാസ്ത്രജ്ഞന്മാരോ രാഷ്ട്രീയക്കാരോ പത്രപ്രവർത്തകരോ വിനോദസഞ്ചാരികളോ പോലുള്ള ഏതൊരു ബഹിരാകാശത്തേയ്ക്കു യാത്ര ചെയ്യുന്ന ആളുകളേയും ഈ പേരിൽ വിളിച്ചു വരുന്നുണ്ട്. <ref>http://www.usustatesman.com/campus-news/former-astronaut-visits-usu-1.563784#.Uy3ATo-zAQc</ref>
1950ൽ തുടങ്ങി 2002 വരെ ഗവണ്മെന്റു സംവിധാനങ്ങളായ സൈന്യമോ ഗവണ്മെന്റിനു കീഴിലുള്ള ബഹിരാകാശസ്ഥാപനമോ ആയിരുന്നു ബഹിരാകാശസഞ്ചാരികളെ പരിശീലിപ്പിക്കുകയോ ആവശ്യമായ പണം മുടക്കുകയോ ചെയ്തിരുന്നത്. 2004ൽ താഴ്ന്ന ഭൂസമീപ ബഹിരാകാശത്തിൽ പറന്ന സ്വകാര്യ ബഹിരാകാശവാഹനമായ [[സ്പേസ്ഷിപ്പ് - 1]] ഈ മേഖലയിൽ സ്വകാര്യവാണിജ്യ താല്പര്യമുണ്ടാക്കി. [[വാണിജ്യബഹിരാകാശസഞ്ചാരി]] എന്ന പദം തന്നെ ഉൽഭവിച്ചു.
==നിർവ്വചനം==
"https://ml.wikipedia.org/wiki/ബഹിരാകാശസഞ്ചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്