"ബഹിരാകാശസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
[[സോവിയറ്റ്]] വൈമാനികനായിരുന്ന [[യൂറി ഗഗാറിൻ]] ആയിരുന്നു ആദ്യ കോസ്മൊനട്ടും ലോകത്തെ ആദ്യ ബഹിരാകാശസഞ്ചാരിയും. [[വലെന്റീനാ തെരെഷ്കോവ]] എന്ന റഷ്യൻ ഫാക്റ്ററിത്തൊഴിലാളിയായിരുന്നു ആദ്യം ബഹിരാകാശത്തെത്തിയ വനിതയും രണ്ടാമതു എത്തിയ സാധാരണ പൗരനും.
'''ചൈനക്കാർ'''<br>
 
''പ്രധാന ലേഖനം:'' : [[ചൈനയുടെ ബഹിരാകാശപദ്ധതി]]<br>
''ഇതും കാണുക'' : [[ചൈനയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടിക]]<br>
 
'''ഇന്ത്യയിൽ'''
2018ൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിൽ ബഹിരാകാശസഞ്ചാരികളെ വ്യോമനോട്ട് എന്നു വിളിക്കുന്നു. ബഹിരാകാശത്തിനു [[സസ്കൃതം|സസ്കൃതത്തിൽ]] വ്യോമം എന്നാണു പറയുക.
"https://ml.wikipedia.org/wiki/ബഹിരാകാശസഞ്ചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്