"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| native_lang1_name1 =
| native_lang2 =
| native_lang2_name1 = | othertitles =
| othertitles =
| baptism =
| birth_date = {{birth date|1895|11|19}}
Line 38 ⟶ 37:
| royal motto = ധർമോഽസ്മാദ് കുലദൈവതം
| father = കേരളവർമ കോയി തമ്പുരാൻ
| mother = ആയില്യം തിരുനാൾനാൾ മഹാപ്രഭ തമ്പുരാട്ടി
| children = ലളിതാംബ ബായി, ഇന്ദിര ബായി
| religion = [[ഹിന്ദു]]
Line 46 ⟶ 45:
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] അവസാന റീജെന്റ് ആയിരുന്നു '''സേതുലക്ഷ്മിബായി'''. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. [[മൂലം തിരുനാൾ രാമവർമ്മ|മൂലം തിരുനാൾ രാമവർമ്മയുടെ]] (1885-1924) മരണ സമയത്ത് കിരീടാവകാശിയായ ശ്രീ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ]]യ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിബായി ''റീജെന്റ്'' എന്നാ നിലയിൽ ഏറ്റെടുത്തത്.
 
രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതുലക്ഷ്മീബായിയെയും സേതു പാർവതിബായിയെയും [[മാവേലിക്കര]] ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. 1931 സെപ്തംബർ 1 വരെയാണ് ഇവർ ''റീജെന്റ്'' ആയി രാജ്യം ഭരിച്ചത്. 1985-ൽ ബാങ്ക്ളൂരിൽ വച്ച് അന്തരിച്ചു .
 
== ജനനം, ബാല്യം ==
[[File:Raja Ravi Varma, There Comes Papa (1893).jpg|left|175px|thumb|<small>[[ആയില്യം നാൾ മഹാപ്രഭ|ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടി]] ([[സേതു ലക്ഷ്മി ബായി|റാണി സേതുലക്ഷ്മിബായിയുടെ]] മാതാവ്) തന്റെ ഒരു വയസ്സുള്ള മൂത്ത പുത്രൻ ആർ. മാർത്താണ്ഡവർമ്മയുമായി [[രാജാ രവിവർമ്മ]] ചിത്രം - "അച്ഛൻ വരുന്നു"]]</small>
[[മാവേലിക്കര]] [[ഉത്സവമഠം കൊട്ടാരം|ഉത്സവമഠം കൊട്ടാരത്തിലെ]] [[ആയില്യം തിരുനാൾനാൾ മഹാപ്രഭ|ആയില്യം തിരുനാൾനാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും]] കിളിമാനൂർ കൊട്ടാരത്തിലെകോവിലകത്തെ കേരളവർമ്മ കോയിത്തമ്പുരാന്റെയും ദ്വിതീയസന്താനമായി 1895 നവംബർ 19-നു ജനനം. ലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ.<ref>http://monisacademy.com/?p=1785</ref> <ref>http://www.reflectionsofanartoholic.com/raja-ravi-varma-and-the-royals/</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്