"പൃഥ്വിരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
 
=== തമിഴ് സിനിമ ===
2005 ൽ കനാകണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു.
2007 ൽ 3 തമിഴ് ചിത്രങ്ങളാണ് പൃഥ്വിയുടേതായ് പുറത്തിറങ്ങിയത്. ഇതിൽ [[മൊഴി]]യിലെ പ്രകടനം ജനശ്രദ്ധ നേടി.
2008 ൽ ഉദയനാണ് താരം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരെയിൽ നായകനായി പൃഥ്വി എത്തി.
2009 ൽ ക്ലാസ്മേറ്റ്സിന്റെ തമിഴ് പതിപ്പായ നിനയ്ത്താലെ ഇനിയിക്കും പുറത്തിറങ്ങി. വസന്തബാലന്റെ ബിഗ് ബജറ്റ് ചിത്രമായ [[കാവ്യതലൈവൻ]] ആണ് പൃഥ്വിയുടെ പുറത്തിറങ്ങാനുള്ള തമിഴ് ചിത്രം.
 
=== തെലുഗു സിനിമ ===
"https://ml.wikipedia.org/wiki/പൃഥ്വിരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്