"ഹെൻറിയേറ്റാ ലാക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
===നൈതികത===
ഹെന്റിയേറ്റായേയോ അവരുടെ ബന്ധുക്കളേയോ അറിയിക്കാതേയും അവരുടെ അനുവാദമില്ലാതേയുമാണ് ഡോക്റ്റർ ജോർജ് ഓട്ടോ ഗെ കോശങ്ങൾ ശേഖരിച്ചതെന്ന ആരോപണം പില്ക്കാലത്ത് ഉയർന്നു വന്നു. പക്ഷേ അക്കാലത്ത് ഇതിനെ സംബന്ധിച്ച നിയമങ്ങളോ ചിട്ടവട്ടങ്ങളോ ന്ലവിലില്ലായിരുന്നു.
===അവലംബം===
[http://henriettalacksfoundation.org/ ഹെന്റിയേറ്റാ ലാക്സ് ഫൌണ്ടേഷൻ ]
 
"https://ml.wikipedia.org/wiki/ഹെൻറിയേറ്റാ_ലാക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്