"വങ്കണനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 19:
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു.
വെങ്കണ്ണിമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തെ '''വെങ്കണ്ണനീലി''' (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റുദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.{{തെളിവ്}}
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/വങ്കണനീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്