"ചോമന്റെ തുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{infobox Book <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
| name = ചോമന്റെ തുടി
| title_orig = ചോമനദുഡ്ഡിചോമനദുഡി
| translator =
| image = [[പ്രമാണം:Chomadhudi.jpg]]
വരി 21:
| followed_by =
}}
പ്രശസ്ത കന്നഡ സാഹിത്യകാരനും [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠപുരസ്കാര]] ജേതാവുമായ കെ ശിവരാമകാരന്തിന്റെ പ്രശസ്തമായ നോവലാണു '''ചോമന്റെ തുടി''' (കന്നഡ: ചോമനദുഡ്ഡിചോമനദുഡി). ദലിത് പ്രശ്നങ്ങൾ ആവിഷ്കരിക്കുന്ന ഈ നോവൽ ഒരു കന്നഡ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണു പുരോഗമിക്കുന്നത്. ചോമൻ എന്ന ദലിതന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ എന്നതിലപ്പുറത്തേക്ക് ലോകമെങ്ങുമുള്ള അധ:സ്ഥിതവർഗത്തിന്റെ കഥയായി ഈ നോവൽ കരുതപ്പെടുന്നു.
 
==കഥാസാരം ==
വരി 32:
== ചലച്ചിത്രാവിഷ്ക്കാരം ==
 
ചോമനദുഡ്ഡിചോമന ദുഡി എന്ന പേരിൽ ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരു കന്നഡ ചലച്ചിത്രം നിർമ്മിച്ചിട്ടുണ്ട്. പ്രശസ്ത കന്നഡ ചലച്ചിത്രകാരനായ ബി.വി. കാരന്തായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.<ref name=ചലച്ചിത്രം>[http://www.imdb.com/title/tt0072781/ ചോമനദുഡ്ഡിചോമന ദുഡി ചലച്ചിത്രം]Retrieved on 2013-09-29.</ref> 1976 ലെ ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ മികച്ച ചിത്രം, മികച്ച അഭിനേതാവ് (എം.വി.വാസുദേവ റാവുവിന്) എന്നീ പുരസ്കാരങ്ങൾ ഈ ചലച്ചിത്രം കരസ്ഥമാക്കുകയുണ്ടായി<ref name=അവാർഡുകൾ>[http://www.imdb.com/title/tt0072781/awards?ref_=tt_awd ചോമനദുഡ്ഡിക്ക്ചോമന ദുഡിക്ക് ലഭിച്ച പുരസ്കാരങ്ങൾ]Retrieved on 2013-09-29.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ചോമന്റെ_തുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്