"മങ്കൊമ്പ് ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മാർച്ചിൽ മരിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:മാർച്ച് 20-ന് മരിച്ചവർ ചേർത്തു [[വിക്കിപീഡിയ:...
No edit summary
വരി 5:
| alt =
| caption = മങ്കൊമ്പ് ശിവശങ്കരപ്പിള്ള
| birth_date = 1922
| birth_place =കുട്ടനാട്, [[ആലപ്പുഴ]], [[കേരളം]]
| death_date = {{Death date |2014|03|20}}
വരി 16:
| occupation = കഥകളി കലാകാരൻ
}}
കഥകളിയുടെ തെക്കൻചിട്ടയിലെ ആചാര്യനായിരുന്നു '''പ്രൊഫ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള''' (മരണം1922 :- 20 മാർച്ച് 2014). കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർരത്‌ന അവാർഡ് ലഭിച്ചിട്ടുണ്ട്.
==ജീവിതരേഖ==
മങ്കൊമ്പ് ഗ്രാമത്തിൽ പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി ആചാര്യൻഅഭ്യസനം ഗുരുതുടങ്ങി. ചെങ്ങന്നൂർആദ്യഗുരു രാമൻപേരമ്മയുടെ പിള്ളയുടെഭർത്താവായ പ്രധാനകുട്ടപ്പപ്പണിക്കരാശാൻ ശിഷ്യനായിരുന്നുആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി. തുടർന്ന് ഗുരുചെങ്ങന്നൂരിന്റെ ശിഷ്യനായി. നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ളയിൽ നിന്നും കഥകളിയുടെ ശാസ്ത്രം, സാഹിത്യം, രസാഭിനയം എന്നിവയിൽ പ്രത്യേകശിക്ഷണം ലഭിച്ചു. കളിയരങ്ങിൽ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. <ref>{{cite news|title=കഥകളി ആചാര്യൻ മങ്കൊമ്പ് ശിവശങ്കരപ്പിള്ള അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=439270|accessdate=21 മാർച്ച് 2014|newspaper=മാതൃഭൂമി}}</ref>
 
ഗുരുഗോപിനാഥിന്റെ നൃത്തകലാലയത്തിലും മൃണാളിനി സാരാഭായിയുടെ ദർപ്പണയിലും പ്രവർത്തിച്ചു. 1966ൽ കലാമണ്ഡലം തെക്കൻ കളരിയിൽ ശിഖണം തുടങ്ങിയപ്പോൾ അവിടെ ആശാനായി. കേരളസംഗീതനാടക അക്കാദമി ജനറൽ കൌൺസിൽ അംഗമായിരുന്നു.<ref>{{cite web|title=മങ്കൊമ്പ് ശിവശങ്കരപ്പിള്ള|url=http://www.kathakali.info/ml/node/24|publisher=www.kathakali.info|accessdate=21 മാർച്ച് 2014}}</ref>
==കൃതികൾ==
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/മങ്കൊമ്പ്_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്