"മങ്കൊമ്പ് ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|}} {{Infobox person | name = കേശവൻ വെള്ളിക്കുളങ്ങര | image...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|}}
{{Infobox person
| name = മങ്കൊമ്പ് ശിവശങ്കരപ്പിള്ള
| name = കേശവൻ വെള്ളിക്കുളങ്ങര
| image =
| image = കേശവൻ വെള്ളിക്കുളങ്ങര.png
| alt =
| caption = മങ്കൊമ്പ് ശിവശങ്കരപ്പിള്ള
| caption = കേശവൻ വെള്ളിക്കുളങ്ങര
| birth_date = {{Birth date|1944|11|23}}
| birth_place =വെള്ളിക്കുളങ്ങരകുട്ടനാട്, [[തൃശ്ശൂർആലപ്പുഴ]], [[കേരളം]]
| death_date = {{Death date |2014|03|0420}}
| death_place =[[തൃശ്ശൂർചെങ്ങന്നൂർ]]
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names =
| known_for =
| spouse = സരസ്വതിയമ്മ. മക്കൾ
| spouse = ഓമന
| children = : എസ്. രാധാകൃഷ്ണൻ നായർ </br> എസ്. ശ്രീകുമാരൻ നായർ</br> എസ്. മധുസൂദനൻ നായർ
| children = ജയകുമാർ </br> ബിജോയ് കുമാർ
| occupation = അദ്ധ്യാപകൻ,കഥകളി സാഹിത്യകാരൻകലാകാരൻ
}}
കഥകളിയുടെ തെക്കൻചിട്ടയിലെ ആചാര്യന പ്രൊഫ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള (മരണം : 20 മാർച്ച് 2014). കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർരത്‌ന അവാർഡ് ലഭിച്ചിട്ടുണ്ട്.
==ജീവിതരേഖ==
കഥകളി ആചാര്യൻ ഗുരു ചെങ്ങന്നൂർ രാമൻ പിള്ളയുടെ പ്രധാന ശിഷ്യനായിരുന്നു. കളിയരങ്ങിൽ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. <ref>{{cite news|title=കഥകളി ആചാര്യൻ മങ്കൊമ്പ് ശിവശങ്കരപ്പിള്ള അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=439270|accessdate=21 മാർച്ച് 2014|newspaper=മാതൃഭൂമി}}</ref>
==കൃതികൾ==
==പുരസ്കാരങ്ങൾ==
*കേരള കലാമണ്ഡലത്തിന്റെ പുരസ്‌കാരം (1984)
* കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം (1985)
*കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം (1989)
*കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർരത്‌ന അവാർഡ്
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മങ്കൊമ്പ്_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്