"ചെണ്ടമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Chenda-vadyam.JPG|thumb|200px|right|ചെണ്ടമേളം]]
[[File:Chendamelam_in_temple.JPG|thumb|200px|right|ചെണ്ടമേളം അമ്പലത്തിൽ]]
വിവിധതരം [[ചെണ്ട|ചെണ്ടകൾ]] ചേർത്ത് അവതരിപ്പിക്കുന്ന മേളമാണ് '''ചെ​ണ്ടമേളം'''. ചെണ്ടയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. [[പാണ്ടിമേളം]],[[പഞ്ചാരിമേളം]] മുതലായ വകഭേദങ്ങളും ചെണ്ടമേളത്തിനുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടിയാണിത്. [[കൊമ്പ്]], [[കുഴൽ,]] [[ഇലത്താളം]] മുതലായവ ചെണ്ടയുടെ അകമ്പടിയായി ഉണ്ടാവും. കേരളത്തിൽ മറ്റു പ്രധാനപരിപാടികളുടെ അനുബന്ധമായും ചെണ്ടമേളം അവതരിപ്പിച്ചുകാണാറുണ്ട്.‌
== ഇതും കാണുക ==
*[[തായമ്പക]]
"https://ml.wikipedia.org/wiki/ചെണ്ടമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്