"നൗറു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56:
}}
 
ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്‌[[റിപ്പബ്ലിക്|റിപ്പബ്ലിക്കാ]]ണ്‌ '''നൗറു'''. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിലാണ്‌]] ഇത് സ്ഥിതി ചെയ്യുന്നത്. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിനുശേഷം]] 1968 വരെ [[ഓസ്ട്രേലിയ]], [[ന്യൂസിലാൻഡ്]], [[ബ്രിട്ടൻ]] എന്നീ രാജ്യങ്ങളുടെ സം‌യുക്തഭരണമായിരുന്നു. 1968-ൽ സ്വതന്ത്രമായി. കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.<ref>
http://news.bbc.co.uk/2/hi/asia-pacific/332164.stm
</ref> ഫോസ്ഫേറ്റ് ഖനനമാണ്‌ പ്രധാന വരുമാനം
"https://ml.wikipedia.org/wiki/നൗറു" എന്ന താളിൽനിന്ന് ശേഖരിച്ചത്