"മാരി കോൾവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 19 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q231078 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 15:
| nationality = [[അമേരിക്ക]]
}}
പ്രമുഖയായ അമേരിക്കൻ പത്രപ്രവർത്തകയും അറിയപ്പെടുന്ന യുദ്ധകാര്യലേഖികയുമായിരുന്നു '''മാരി കോൾവിൻ'''(12 January 1956{{Dubious|date=February 2012|reason=Conflicting sources|Year of birth, conflicting sources}} – 22 February 2012)<ref name="G obit">{{cite news|last=Greenslade|first=Roy|title=Marie Colvin obituary|url=http://www.guardian.co.uk/media/2012/feb/22/marie-colvin|newspaper=Guardian|date=February 22, 2012}}</ref> ബ്രിട്ടീഷ്പത്രമായ ദ സൺഡേ ടൈംസിന്റെ ലേഖികയായിരുന്നു അവർ . സിറിയയിലെ സംഘർഷസ്ഥിതി റിപ്പോർട്ട് ചെയ്യാനെത്തിയ അവർ താമസിച്ചിരുന്ന വീടിനു മുകളിൽ ഷെൽ പതിക്കുകയായിരുന്നു. ഫ്രഞ്ച് ഫോട്ടോഗ്രാഫർ [[റെമി ഒക്ലിക്‎|റെമി ഒക്ലിക്കും]] ഇവർക്കൊപ്പം കൊല്ലപ്പെട്ടു. പത്ത് വർഷം മുമ്പ് [[ശ്രീലങ്ക|ശ്രീലങ്കയിലെ]] യുദ്ധ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ആഴത്തിൽ മുറിവേറ്റ മേരി കോൾവിന് ഇടതു [[കണ്ണ്|കണ്ണിന്റെ]] കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇതിനു ശേഷം കറുത്ത തുണിയുടെ കൺമൂടി ധരിച്ചാണ് ഇവർ യുദ്ധ റിപ്പോർട്ടിങ്ങിനെത്തിയിരുന്നത്.<ref>http://www.mathrubhumi.com/online/malayalam/news/story/1465907/2012-02-23/world</ref> ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ തമിഴ് പുലികൾക്കും [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്ര സഭയ്ക്കുമിടയിൽ]] സമാധാന ദൂതയായി പ്രവർത്തിച്ചു. [[കൊളംബോ|കൊളംബോയിലെ]] യു.എൻ പ്രതിനിധി വിജയ് നമ്പ്യാരെ പുലികളുടെ കീഴടങ്ങൽ സന്നദ്ധത താൻ അറിയിച്ചിരുന്നതായി അവർ വെളിപ്പെടുത്തിയിട്ടുണ്ട്.<ref>http://www.theaustralian.com.au/news/slain-tamil-chiefs-were-promised-safety/story-e6frg6t6-1225715467354</ref>
==ജീവിതരേഖ==
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/മാരി_കോൾവിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്