"ആനന്ദഭവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അലഹബാദ്]] നഗരത്തിലുള്ള ഒരു കൊട്ടാരമാണ് '''ആനന്ദഭവൻ'''. നെഹ്‌റു കുടുംബത്തിൻറെ തറവാടായി അറിയപ്പെടുന്ന ആനന്ദഭവൻ നിർമ്മിച്ചത്‌ മോത്തിലാൽ നെഹ്‌റുവാണ് . ഇന്ത്യയുടെ പ്രധാന മന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയും ജനിച്ചത്‌ ഈ ഭവനത്തിലാണ്. 1970 ൽ ഇന്ദിരാ ഗാന്ധി ആനന്ദഭവൻ രാഷ്ട്രത്തിനു സമർപ്പിച്ചു. ഇന്ന് ആനന്ദഭവൻ ഒരു മ്യുസിയമാണ്.
 
== പുറമെ നിന്നുള്ള കണ്ണികൾ‍ ==
"https://ml.wikipedia.org/wiki/ആനന്ദഭവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്