"പ്രസന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
| director =ശ്രീരാമുലു നായിഡു
| producer =പക്ഷിരാജ സ്റ്റിഡിയോ
| writer = [[മുൻഷി പരമുപിള്ള]]
| starring = ബാലയ്യ
ടി.എസ്. ഭരദ്വാജ്
പി.എ. തോമസ്
[[കൊട്ടാരക്കര ശ്രീധരൻ നായർ]]
കണ്ടിയൂർ പരമേശ്വരൻ പിള്ള
[[പത്മിനി]]
രാഗിണി
രാധാമണി
[[കാഞ്ചന]]
[[പാപ്പുക്കുട്ടി ഭാഗവതർ]]
| music =ജ്ഞാനമണി
വരി 19:
| gross =

1950-ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''പ്രസന്ന'''.<ref>http://malayalasangeetham.info/m.php?2058 മലയാള സംഗീതം മലയാളം മ്യൂസിക് & മൂവി എൻക്ലോപീഡിയ</ref> പ്രസന്ന നിർമിച്ചതും സംവിധാനം ചെയ്തതും പക്ഷിരാജ സ്റ്റുഡിയോയുടെ ഉടമയായ [[ശ്രീരമുലു നായിഡു]] ആയിരുന്നു. [[തമിഴ്|തമിഴിലും]] മലയാളത്തിലുമായി ഇറങ്ങിയ ചിത്രമായിരുന്നു ഇത്. മലയാള സിനീമയിലെ പല പ്രശസ്തരുടേയും ആദ്യ ചിത്രമായിരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. [[കൊട്ടാരക്കര ശ്രീധരൻ നായർ|കൊട്ടാരക്കര ശ്രീധരൻ നായരും]] [[ലളിത]] - [[പത്മിനി]] - [[രാഗിണി]] എന്ന തിരുവിതാംകൂർ സഹോദരിമാരും ഈ പടത്തിലൂടിയാണ് ആദ്യമായി അഭിനയം തുടങ്ങിയത്. പിൽക്കാലത്ത് സംവിധായകനും നടനുമൊക്കെയായി പേരെടുത്ത [[പി.എ. തോമസ്]], [[എം.എൽ. വസന്തകുമാരി]], [[പാപ്പുക്കുട്ടി ഭാഗവതർ]], [[പെരിയ നായകി]], രാധാ ജയലക്ഷ്മി, ജ്ഞാനമണി എന്നിവരുടെയെല്ലാം ആദ്യചിത്രമായിരുന്നു ഇത്. ഇതിന്റെ കഥയും സംഭാഷണവും രചിച്ചത് പണ്ഡിതസാഹിത്യകാരൻ [[മുൻഷി പരമു പിള്ള|മുൻഷി പരമു പിള്ളയാണ്]].

==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/പ്രസന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്