"കോമൺ ഇറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Praveenp എന്ന ഉപയോക്താവ് സി. ഇ (കോമൺ ഇറ) എന്ന താൾ കോമൺ ഇറ എന്നാക്കി മാറ്റിയിരിക്കുന്നു |
+ |
||
വരി 1:
ആറാം നൂറ്റാണ്ടിൽ കൃസ്ത്യൻ പുരോഹിതനായിരുന്ന, [[ഡ്യോണീഷ്യസ്]] എക്സിഗുഅസാണു യേശുവിന്റെ ജനനം നടന്നതെന്നു പറയപ്പെടുന്ന വർഷം കണക്കാക്കി, ആന്നൊ ഡൊമിനി ഉപയോഗിച്ചുതുടങ്ങിയത്. പക്ഷെ പൂജ്യം എന്ന ഒരു വർഷസൂചന ഉണ്ടായിരുന്നില്ല. സി.ഇ/ബി.സി. ഇ അല്ലെങ്കിൽ എ. ഡി./ബി. സി ഇവ എണ്ണത്തിൽ സംഖ്യാപരമായി ഒന്നു തന്നെയാണ്.
{{അപൂർണ്ണം}}
[[വർഗ്ഗം:കാലഗണന]]
|