"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആധികാരികത
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|John C. Jacob}}
വനമിത്ര പുരസ്കാരജേതാവായ പരിസ്ഥിതിപ്രവർത്തകനും അദ്ധ്യാപകനുമാണ്‌ '''ജോൺ സി. ജേക്കബ്''' (1936 - [[ഒക്ടോബർ 11]], 2008)<ref>[http://www.hindu.com/2006/03/19/stories/2006031910950400.htm The Hindu : Four bag Vana Mitra Awards]</ref>.
 
==ജീവിതരേഖ==
1936-ൽ കോട്ടയത്തെ നാട്ടകത്ത് ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ദേവഗിരി കോളേജിൽ 1960 മുതൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് പയ്യന്നൂർ കോളേജ് ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. പരിസ്ഥിതി ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് ഏഴിമലയിൽ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ൽ സൊസൈറ്റി ഫോർ എൻ‌വയോൺമെന്റ് എഡ്യൂക്കേഷൻ കേരള [[സീക്ക്]] സ്ഥാപിച്ചു. ഒരേ ഭൂമി ഒരേ ജീവൻ എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി.
കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരുടെ അഭിവന്ദ്യ ഗുരു ജോൺ സി ജേക്കബ്‌. ഋഷി തുല്യമായ ജീവിതം നയിച്ച ആ മഹാൻ
 
1936-ൽ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് ജോൺ സി ജേക്കബ് ജനിച്ചത്‌. മദ്രാസ്‌ കൃസ്ത്യൻ കോളേജിൽ നിന്നും ഉന്നത വിദ്യാഭാസം പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ദേവഗിരി കോളേജിൽ 1960 മുതൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് പയ്യന്നൂർ കോളേജ് ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. പരിസ്ഥിതി ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിദ്യാർഥിയായിരിക്കെ തന്നെ പ്രകൃതി നിരീക്ഷണത്തിൽ അതീവ താല്പര്യം കാണിച്ച ഇദ്ദേഹം അദ്ധ്യാപകനായിരിക്കെ സ്വന്തം വിദ്യാർഥികളെ വനങ്ങളിലും കടൽത്തീരത്തും ദ്വീപുകളിലും കൊണ്ടുപോയി പ്രകൃതിയുടെ പാഠങ്ങൾ പഠിപ്പിച്ചു. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977ൽ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി സഹവാസ ക്യാമ്പ്‌ ഏഴിമലയിൽ സംഘടിപ്പിച്ചു. തുടർന്ന് ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളിൽ നിരവധി ക്യാമ്പുകൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. 1960 മുതൽ 65 വരെ ദേവഗിരി കോളേജിലും പിന്നീട് 1992വരെ പയ്യന്നൂർ കോളേജിലും ജന്തുശാസ്ത്ര അദ്ധ്യാപകൻ. ഇദ്ദേഹമാണ് കേരളത്തിൽ ആദ്യമായി ഒരു പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌. 1979ൽ സ്ഥാപിച്ച സീക്ക് (സൊസൈറ്റി ഫോർ എൻവിറോൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള) കേരള പാരിസ്ഥിതിക ചരിത്രത്തിൽ അവഗണിക്കാനാവാത്ത സംഭാവനകൾ നൽകിയ സംഘടനയാണ്. 1986ൽ ഒരേ ഭൂമി ഒരേ ജീവൻ എന്ന പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടർന്ന് പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. 1981 ൽ ആരംഭിച്ച ആദ്യത്തെ പാരിസ്ഥിതിക മാസികയായ ‘സൂചിമുഖി’ 1986ൽ ആരംഭിച്ച ആൻഖ് മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചു. 1995 ൽ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബർ 11 അദ്ദേഹം മരിക്കുന്നത് വരെ തുടർന്നു. ‘ഉറങ്ങുന്നവരുടെ താഴ്വര’ എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും ഡാനിയൽ ക്വിന്നിന്റെ ‘ഇഷ്മായേൽ’ ‘എന്റെ ഇഷ്മായേൽ’ എന്നീ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.പ്രകൃതി നിരീക്ഷണവും വ്യത്യാസവും, ഉറങ്ങുന്നവരുടെ താഴ്വരകൾ എന്നിവയാണ് പ്രധാന കൃതികൾ. 2004ൽ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസം, ഇക്കോ സ്പിരിച്ച്വാലിറ്റി പുരസ്കാരം ലഭിച്ചു. 2005ൽ ഏർപ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്ക്കാരം നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2007ൽ കേരള ബയോഡിവോഴ്സിറ്റി ബോർഡിന്റെ ‘ഗ്രീൻ’ വ്യക്തികത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിലെമൈന, സൂചിമുഖി, പ്രസാദം ആംഖ് എന്നീ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി പ്രവർത്തകരുടെസംബന്ധമായ ഗുരുവായിഒട്ടേറെ ഇദ്ദേഹത്തെപുസ്തകങ്ങൾ വിശേഷിപ്പിക്കാംരചിച്ചിട്ടുണ്ട്.പ്രകൃതി നിരീക്ഷണവും വ്യത്യാസവും, ഉറങ്ങുന്നവരുടെ താഴ്വരകൾ എന്നിവയാണ് പ്രധാന കൃതികൾ. 2008 ഒക്ടോബർ 11ൽ11ന് തന്റെ 72- മത്തെ വയസ്സിൽ അന്തരിച്ചു ആത്മകഥയായ ഹരിതദർശനം മരണാനന്തരമാണ് പ്രകാശിതമായത്.<ref>[http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1261&general_ns_dt=2008-10-13&general_archive_display=yes&Farc= മാതൃഭൂമി (2008 ഒക്ടോബർ 13)] ശേഖരിച്ചത് (2009 ഓഗസ്റ്റ് 7)</ref>{{Dead link|date=January 2014}}.
 
==അവാർഡുകൾ==
Line 14 ⟶ 13:
 
== അവലംബം ==
{{reflist|refs=}}
 
}}
 
{{bio-stub}}
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്