"കോമൺ ഇറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''സി. ഇ (കോമൺ ഇറ)''' എന്നത് കലണ്ടറിൽ എ. ഡി (ആന്നോ ഡൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''സി. . (കോമൺ ഇറ)''' എന്നത് കലണ്ടറിൽ [[ക്രിസ്ത്വബ്ദം|എ. ഡി.]] (ആന്നോ ഡൊമിനി- നമ്മുടെ യജമാനന്റെ വർഷത്തിൽ) എന്നതിനു പകരം വ്യാപകമായി ഉപയോഗിച്ചു വരുന്നു. [[ബി. സി.]] (ബിഫോർ ക്രൈസ്റ്റ്-കൃസ്തുവിനു മുൻപു) എന്നതിനു പകരം ബി.സി. ഇ. എന്നാണു പ്രയോഗിക്കുന്നതു.
ആറാം നൂറ്റാണ്ടിൽ കൃസ്ത്യൻ പുരോഹിതനായിരുന്ന, [[ഡ്യോണീഷ്യസ്]] എക്സിഗുഅസാണു യേശുവിന്റെ ജനനം നടന്നതെന്നു പറയപ്പെടുന്ന വർഷം കണക്കാക്കി, ആന്നൊ ഡൊമിനി ഉപയോഗിച്ചുതുടങ്ങിയത്. പക്ഷെ പൂജ്യം എന്ന ഒരു വർഷസൂചന ഉണ്ടായിരുന്നില്ല. സി.ഇ/ബി.സി. ഇ അല്ലെങ്കിൽ എ. ഡി./ബി. സി ഇവ എണ്ണത്തിൽ സംഖ്യാപരമായി ഒന്നു തന്നെയാണ്.
"https://ml.wikipedia.org/wiki/കോമൺ_ഇറ" എന്ന താളിൽനിന്ന് ശേഖരിച്ചത്