"ശ്വാസകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[പ്രമാണം:heart-and-lungs.jpg|ലഘുചിത്രം|വലത്ത്‌|230px|ശ്വാസകോശവും ഹൃദയവും.<ref name = "GA">[[Gray's Anatomy|Gray's Anatomy of the Human Body]]'', 20th ed. 1918.</ref>]]
[[പ്രമാണം:Illu bronchi lungs.jpg|ലഘുചിത്രം|ശ്വസന നാളിയും ശ്വാസകോശവും|350px]]
ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, [[വാരിയെല്ല്]] എന്നിവയാലും പിറകിൽ [[നട്ടെല്ല്]] വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ '''ശ്വാസകോശം''' സ്ഥിതി ചെയ്യുന്നു.ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.
== ഘടന ==
വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.
"https://ml.wikipedia.org/wiki/ശ്വാസകോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്