"മേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാർത്ഥം|മേടം}}{{ആധികാരികത}}
 
[[കൊല്ലവർഷം|കൊല്ലവർഷത്തിലെ]] ഒൻപതാമത്തെ മാസമാണ് '''മേടം'''.സൂര്യൻ [[മേടം (നക്ഷത്രരാശി)|മേടം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രിൽ-മെയ് മാസങ്ങൾക്ക് ഇടക്കാണ് മേടമാസം വരിക.
 
തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങൾക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങൾ വർഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് [[വിഷു]] ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.
"https://ml.wikipedia.org/wiki/മേടം" എന്ന താളിൽനിന്ന് ശേഖരിച്ചത്