"കാർത്തേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 99:
ഫിനീഷ്യരാണു കാർത്തേജ് സ്ഥാപിച്ചത്.പിന്നീട് കാർത്തേജ് മധ്യധരണ്യാഴിയിലെ സമ്പന്ന നഗരവും പ്രധാന ശക്തിയുമായി മാറി.വടക്കൻ ആഫ്രിക്കൻ തീരങ്ങളിൽ ബി.സി. മുന്നൂറാമാണ്ടിൽ കാർത്തേജ് ആയിരുന്നു പ്രബല നാവികശക്തി.
 
രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാന്നിബാളിന്റെ ഇറ്റലി ആക്രമണം , [[കനായെ യുദ്ധം|കനായെ യുദ്ധത്തിൽ]] കാർത്തേജിന്റെ വിജയത്തിനു കാരണമായി.എങ്കിലും 202 ബി.സി യിലെ സാമാ യുദ്ധത്തിൽ ഹാന്നിബാളിനു പരാജയം ഉണ്ടായി. തുടർന്ന് നടന്ന മൂന്നാം പ്യൂണിക് യുദ്ധത്തിൽ ( ബി.സി 146 ) റോമാക്കാർ കാർത്തേജ് കീഴടക്കുകയും പൂർണമായി നശിപ്പിക്കുകയും ചെയ്തു. പിന്നീട് റോമാക്കാർ കാർത്തേജ് നഗരം പുനർനിർമിച്ചു . കുറച്ചു കാലം നിലനിന്നിരുന്ന [[വാണ്ടൽ|വാൻഡൽ]] സാമ്രാജ്യത്തിന്റെ തലസ്ഥാനവും കാർത്തേജ് ആയിരുന്നു.
എ ഡി 698 ഇൽ മഘ്റെബ് ആക്രമണത്തിൽ വീണ്ടും നശിപ്പിക്കപ്പെടുന്നത്‌ വരെ കാർത്തേജ് ഒരു പ്രമുഖ റോമൻ നഗരമായി നിലനിന്നു.
==അവലംബം==
"https://ml.wikipedia.org/wiki/കാർത്തേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്