"ഇറിഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
== ചരിത്രം ==
ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് [[സ്മിത്ത്സൺ ടെനന്റ്]] എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേർതിരിച്ചെടുത്തത് [[കാൾ ക്ലാസ്]] എന്ന രസതന്ത്രജ്ഞനാണ്.ഇത് വേർതിരിക്കനുള്ള ശസ്ത്രീയ മാർഗ്ഗം കണ്ടുപിടിച്ചതും കാൾ ക്ലാസ് ആണ്.[[പ്രകൃതിദത്തമായ പ്ലാറ്റിനം|പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ]] ഇഴപിരിഞ്ഞു കുടന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്.
ഇറിഡിയം എന്ന ലോഹം ക്ഷേത്ര താഴിക കുടങ്ങളിൽ സ്ഥാപിക്കുന്നത് എന്തിനാണ് ?
 
ആദ്യമേ നാം മനസിലാക്കേണ്ട ഒരു കാര്യം ,ഈ പ്രപഞ്ചത്തിലെ ഓരോ അംശവും -അത് ഗ്രഹമോ ,നക്ഷത്രമോ ഭൂമിയോ ,ജീവനോ ,പ്രകൃതിയോ എന്തുമാകട്ടെ --പരസ്പ്പരം ബന്ധപ്പെടുകയോ ,സ്വാധീനിക്കുകയോ ചെയ്യുന്നു എന്നുള്ളതാണ് ..! ചിലത് പ്രത്യക്ഷമായും ,ചിലത് സൂക്ഷ്മമായും സ്വാധീനിക്കുന്നു ..!! അതിന് ഒരു താളം (ഋതം ) ഉണ്ട് ..! ഈ താളം തെറ്റുമ്പോഴാണ് പ്രകൃതി ദുരന്തങ്ങളോ ,രോഗങ്ങളോ ,ഒക്കെ ഉണ്ടാകുന്നത് ..! നമ്മുടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും മറ്റും ഭൂമിയെയും ,(തിരിച്ചും) പല വിധത്തില് സ്വാധീനിക്കുന്നു ..! ഇവയില് നിന്നുണ്ടാകുന്ന ഊര്ജ്ജമാണ് ഈ സ്വാധീനത്തിന് കാരണം ..! നമ്മുടെ ഹിമാലയത്തിലെ കൈലാസം പോലെയുള്ള പർവ്വതങ്ങളും മറ്റും ഇത്തരത്തിലുള്ള ഊര്ജ്ജത്തെ സംഭരിക്കുകയും അത് ഗുണകരമായ വിധത്തില് ഭൂമിയിലേക്ക്‌ പകരുകയും ചെയ്യുന്നു ..!! യുഗങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഇത്തരം ശിലാ സംഘാതങ്ങള് ഭൂമിയിൽ Geometric .-പ്രകാരമുള്ള ഉത്തമ സ്ഥാനങ്ങളിലാണ് നില്ക്കുന്നത് ..! വിവിധ കോണുകളിൽ( Angle) .കൂടി നവഗ്രഹങ്ങളുടെ ചൈതന്യത്തെ ഇത്തരം ശിലാ സംഘാതങ്ങള് സംഭരിക്കുകയും പ്രവഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇതിനെ നാം പവിത്രമായി കരുതുന്നത് ..! സയന്സിന്റെ ഭാഷയിൽ പറഞ്ഞാൽ നെഗറ്റീവ് അയോണുകൾ (ion ) ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം തീർഥാടന കേന്ദ്രങ്ങൾ..!ഇതിനൊരു കാരണം ഉണ്ട് ..!! അന്തരീക്ഷ വായുവിലെ മോളിക്യൂളുകൾ സ്ഥിരമായി പോസ്സിറ്റീവോ ,നെഗറ്റീവോ ചാര്ജുള്ള കണികകളായി വിഭജിക്കപ്പെടുന്നു ..! ഇതിനാവശ്യമായ ഊര്ജ്ജം ഇടിമിന്നൽ,കോസ്മിക് രശ്മികൾ ,,സൌരോര്ജ്ജം , വെള്ളച്ചാട്ടം എന്നിവിടങ്ങളില് നിന്നാണ് പ്രകൃതിദത്തമായി ലഭിക്കുന്നത് ..! കൈലാസം .കേതാർനാഥ് ,ഗംഗോത്രി ,യമുനോത്രി ,തുടങ്ങിയ സ്ഥലങ്ങളില് ഇതിന്റെ അനുപാതം സ്ഥിരമാണ് ..! (ഇവിടങ്ങളില് ഈ അനുപാതം തെറ്റിയാല് ഭയാനകവുമാണ്‌ ) എന്നാല് ബാക്കി സ്ഥലങ്ങളില് ചില പ്രത്യേക സാഹചര്യങ്ങളില് വായുവിന്റെ അയോണുകളുടെ സംഖ്യയിലും + -ve ,--ve. ചര്ജുകളുടെ അനുപാതത്തിലും വ്യത്യാസം വരുന്നു ..!!അവിടങ്ങളില് ഈ അനുപാതം സ്ഥിരമാക്കാൻ വേണ്ടിയാണ് പൂർവ്വികര് അവിടങ്ങളില് ക്ഷേത്രം നിര്മ്മിചിട്ടുള്ളത് ..! നേരത്തെ പറഞ്ഞ നവഗ്രഹ സ്വാംശീകരണം നിർവ്വഹിക്കാനായി ഏറ്റവും സഹായകമായി അവര് നിര്മ്മിച്ചത് ക്ഷേത്രത്തിന്റെ ശ്രീകോവിലാണ്..!! രോഗങ്ങള് തടയുന്നതിനും ,ആരോഗ്യവും ,ആയ്യുസ്സും നില നിര്ത്തുന്നതിനും നെഗറ്റീവ് അയോൺ ( - ion )ആവശ്യമാണ്‌ എന്നവര് മനസിലാക്കി ..!! അതിനായി ക്ഷേത്രം പണിയുകയും ,അതിന്റെ താഴികക്കുടത്തെ അതിശക്തമായ ഒരു ആന്റെന (Antenna ). ആക്കി മാറ്റുകയും ചെയ്തു ..! നവഗ്രഹ സത്തയെ ,ഒരു നാണയത്തിലേക്ക്(Metal Coin ) ആവാഹിച്ച് അതിന്റെ വശങ്ങള് യോഗ ശക്തികൊണ്ട് ഉരുക്കിചേർത്ത് ....അത് താഴികക്കുടങ്ങളില് ക്ഷേത്ര -വേദഗണിതപ്രകാരമുള്ള ഉത്തമ കോണില് സ്ഥാപിച്ചാണ് ഇതൊരു Antenna ആക്കുന്നത് ..! ഈ നാണയത്തിലാണ് Iridum എന്ന ലോഹം അടക്കം ചെയ്തിട്ടുള്ളത് ..! പ്ലാറ്റിനം വര്ഗ്ഗത്തില് പെട്ട(വെള്ള നിറത്തില് അല്പ്പം മഞ്ഞ കലര്ന്ന നിറമുള്ള ) ഈ ലോഹം .2000 ഡിഗ്രി സെന്റി ഗ്രേഡിലും ഒരു മാറ്റവും വരുന്നതല്ല ..!! (1803-ല് സ്മിത്ത് സെൻ എന്നൊരു ബ്രട്ടീഷ് കാരനാണ് ഇത്(iridum ) കണ്ടു പിടിച്ചത് എന്ന് പറയുന്നു ..! 3000 വര്ഷം പഴക്കമുള്ള നമ്മുടെ ക്ഷേത്രങ്ങളില് ഇതുണ്ട് എന്ന് നാം ഓര്ക്കുക ..) അത്യധികം അപൂർവ്വമായ ഈ ലോഹത്തിന് നവഗ്രഹ രശ്മികളെ സ്വാംശീകരിക്കാനും ,ഒപ്പം നേരത്തെ പറഞ്ഞ -ve അയോണുകളെ പ്രസരിപ്പിക്കാനും കഴിയുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ..! താഴികക്കുടങ്ങളില് ഇത് സ്ഥാപിച്ചത് എന്തിനാണ് .എന്ന് അല്പ്പമെങ്കിലും മനസിലായി എന്ന് കരുതുന്നു ..!!
 
== സ്വഭാവ സവിശേഷതകൾ ==
"https://ml.wikipedia.org/wiki/ഇറിഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്