"കാർത്തേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 97:
 
ചരിത്രപരമായി ലാറ്റിൻ ഭാഷയിൽ കാർത്തെജൊ ( Carthago or Karthago ) എന്ന് അറിയപ്പെട്ടിരുന്ന കാർത്തേജ് എന്ന വാക്കിന്റെ അർഥം പുതിയ നഗരം എന്നായിരുന്നു.ഈ നഗരത്തിൽ ആദ്യകാലത്ത് വികസിച്ച സംസ്കാരത്തെ പ്യൂണിക് ( ഫിനീഷ്യൻ എന്ന വാക്കിൽ നിന്നും ) അല്ലെങ്കിൽ കാർത്തേജിയൻ എന്ന പേരിൽ ചരിത്രകാരന്മാർ പരാമർശിക്കുന്നു .ടുണിഷ് തടാകത്തിന്റെ കിഴക്കുവശത്താണ് ഈ നഗരം . ഗ്രീക്ക് ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ടൈർ ഇൽ നിന്നുമുള്ള ( ആധുനിക ലെബനൻ ) കാനാനൈറ്റ് ഭാഷ സംസാരിക്കുന്ന
ഫിനീഷ്യരാണു കാർത്തേജ് സ്ഥാപിച്ചത്.പിന്നീട് കാർത്തേജ് മധ്യധരണ്യാഴിയിലെ സമ്പന്ന നഗരവും പ്രധാന ശക്തിയുമായി മാറി.
 
==അവലംബം==
"https://ml.wikipedia.org/wiki/കാർത്തേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്