"കാർത്തേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 94:
]]
 
കാർത്തേജ് (Arabic: قرطاج‎ Qarṭāj,) : പുരാതന കാർത്തേജിനിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കാർത്തേജ് ഇന്നത്തെ ടുനീഷ്യയിലാണ് സ്ഥിതിചെയ്യുന്നത്. <ref>{{cite web |url=http://pleiades.stoa.org/places/314921 |title=Places: 314921 (Carthago) |author=Hitchner, R., DARMC, R. Talbert, S. Gillies, J. Åhlfeldt, R. Warner, J. Becker, T. Elliott |accessdate=April 7, 2013<!-- 8:25 pm -->|publisher=Pleiades}}</ref>ബി.സി. ഒന്നാം സഹസ്രാബ്ദത്തോടെ ഒരു ഫിനീഷ്യൻ കോളനി എന്ന നിലയിൽ നിന്നും വികസിച്ച ഈ നഗരം ഏകദേശം മൂവായിരം വർഷത്തോളം പ്രതാപത്തോടെ നിലനിന്നു.ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഒരു കാർഷിക ഗ്രാമം മാത്രമായ ഇവിടം വീണ്ടും വികസിച്ചു ഒരു തീരദേശ നഗരമായി മാറി. 2004ഇൽ 15,922 ഓളം ജനസംഖ്യ ഉണ്ടായിരുന്ന ഈ നഗരത്തിൽ 2013 ജനുവരിയോടെ 21,276 ആയിരുന്നു ജനസംഖ്യ.
 
ചരിത്രപരമായി ലാറ്റിൻ ഭാഷയിൽ കാർത്തെജൊ ( Carthago or Karthago ) എന്ന് അറിയപ്പെട്ടിരുന്ന കാർത്തേജ് എന്ന വാക്കിന്റെ അർഥം പുതിയ നഗരം എന്നായിരുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കാർത്തേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്