"മംഗളം ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Newspapers in India}}
No edit summary
വരി 19:
}}
 
[[എം.സി. വർഗ്ഗീസ്]] സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രമാണ് '''മംഗളം''' [[ദിനപ്പത്രം]]. [[കോട്ടയം]] ആസ്ഥാനം ആക്കി ആണ് പത്രം പ്രവർത്തിക്കുന്നത്. [[മംഗളം വാരിക]], [[ബാലമംഗളം]], [[ബാലമംഗളം ചിത്രകഥ]], [[കന്യക ദ്വൈവാരിക]], [[സിനിമാമംഗളം]] , [[ടിക്-ടിക് ദ്വൈവാരിക]] എന്നിവയും മംഗളം ഗ്രൂപ്പിന്റെ മറ്റു പ്രസിദ്ധീകരണങ്ങളാണ്. കൂടാതെ [[ബാലമംഗളം]], [[ബാലമംഗളം ചിത്രകഥ]] എന്നിവ [[കന്നഡ|കന്നഡയിലും]] പ്രസിദ്ധീകരിക്കുന്നുണ്ട്
 
== അവലംബം ==
"https://ml.wikipedia.org/wiki/മംഗളം_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്