"എം. കമലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| occupation = പൊതുപ്രവർത്തക
}}
ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു<ref>http://www.niyamasabha.org/codes/members/m272.htm</ref> '''എം. കമലം'''(ജനനം :14 ആഗസ്റ്റ് 1926). വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ച അവർ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)-ൽ നിലകൊണ്ടു. ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർ പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. <ref>http://malayalam.oneindia.in/news/2002/05/14/ker-women-commission.html</ref>
1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ടലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 24.05.1982 മുതൽ 25.03.1987 വരെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായി ചുമതല വഹിച്ചു.
<ref>http://malayalam.oneindia.in/news/2002/05/14/ker-women-commission.html</ref>
<ref>http://www.stateofkerala.in/niyamasabha/m%20kamalam.php</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എം._കമലം" എന്ന താളിൽനിന്ന് ശേഖരിച്ചത്