"വിൻഡോസ് എക്സ്‌പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 73 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11248 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 20:
|| other_articles = <ul><li>[[Windows XP editions]]<li>[[Features new to Windows XP]]<li>[[Development of Windows XP]]<li>[[Criticism of Windows XP]]</ul>
}}
[[മൈക്രോസോഫ്റ്റ്]] കോർപറേഷൻ 2001-ൽ പുറത്തിറക്കിയ [[ഓപ്പറേറ്റിങ് സിസ്റ്റം]] ആണ്‌ '''വിൻഡോസ് എക്സ് പി'''. കുറച്ചു സമയത്തിൽ തന്നെ ഈ ഉല്പന്നം ജനപ്രീതി പിടിച്ചുപറ്റി.
 
എക്സ്പീരിയൻസ്("eXPerience) എന്നതിന്റെ ചുരുക്കമായാണ് എക്സ്.പി(XP) എന്ന പേര്<ref>http://www.microsoft.com/presspass/press/2001/feb01/02-05namingpr.mspx</ref>. വിൻഡോസ് 2000 പ്രൊഫെഷണൽ, വിൻഡോസ് എം.ഇ എന്നിവയ്ക്കു ശേഷം വന്ന എക്സ്.പി നിർമ്മിച്ചിരിക്കുന്നത് വിൻഡോസ് എൻ.റ്റി കെർണലിനെ അടിസ്ഥാനമാക്കിയാണ്. 2001 ഒക്ടോബർ 25-നാണ് ആദ്യ റിലീസ് നടന്നത്.
"https://ml.wikipedia.org/wiki/വിൻഡോസ്_എക്സ്‌പി" എന്ന താളിൽനിന്ന് ശേഖരിച്ചത്