"അപസൗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് ഉപഭൂ എന്ന താൾ അപസൗരം എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പിക്കുന്നു
No edit summary
വരി 1:
{{prettyurl|Aphelion}}
{{ആധികാരികത}}
[[സൂര്യൻ|സൂര്യനെ]] ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് '''അപസൌരം''' (Aphelion) എന്നു പറയുന്നത്. [[ഭൂമി]] സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.
[[പ്രമാണം:Aphelion.jpg|thumb|200x150px|right|A അപസൗരം B [[ഉപസൗരം]]
S[[സൂര്യൻ]]]]
"https://ml.wikipedia.org/wiki/അപസൗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്