"പ്രധാനമന്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Prime minister}}
ഒരു [[പാർലമെന്ററി ജനാധിപത്യം|പാർലമെന്ററി ഭരണസമ്പ്രദായത്തിൽ]] രാജ്യത്തെ ഭരണകൂടത്തിന്റെ തലവനും മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയുമാണ് '''പ്രധാനമന്ത്രി'''. പ്രധാനമന്ത്രി പാർലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കും. സാധാരണ ജനാധിപത്യരീതിയിൽ തെരെഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങളിൽ പാർലമെന്റിലെ ഭൂരിപക്ഷ പ്രകാരമാണ് പ്രധാനമന്ത്രിയെ തെരെഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രിയെ പുറത്താക്കുന്നതും പാർലമെന്റാണ്. എന്നാൽ [[കുടുംബാധിപത്യം|കുടുംബാധിപത്യവും]], [[ഏകാധിപത്യം|ഏകാധിപത്യവും]], [[രാജഭരണം|രാജഭരണവും]] നിലനിൽക്കുന്ന നാടുകളിൽ അതത രാജ്യത്തെ രാഷ്ട്രത്തലവൻ പ്രധാനമന്ത്രിമാരെ നിയമിക്കുകയാണ് പതിവ്.
 
പ്രസിഡൻഷ്യൽ രീതിയിൽ സാധാരണ പ്രധാനമന്ത്രിമാർ ഉണ്ടാകില്ല. അത്തരം നാടുകളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും ഒരാൾ തന്നെയായിരിക്കും. [[അമേരിക്കൻ ഐക്യനാടുകൾ]] ഇതിനു ഉദാഹരണമാണ്.
"https://ml.wikipedia.org/wiki/പ്രധാനമന്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്