"സരയാവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Uajith (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1927294 നീക്കം ചെയ്യുന്നു
No edit summary
വരി 77:
|footnotes=
}}
'''സരയാവോ''' [[ബോസ്നിയ ഹെർസെഗോവിന]] യുടെ തലസ്ഥാനവും അവിടെയുള്ള വലിയ നഗരവുമാണ് 291,422 ആണ് അവിടെയുള്ള ജനസംഖ്യ. സരയാവോ മേട്രോപോളിറ്റൻ പ്രദേശത്ത് ഏകദേശം അഞ്ചു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്നു. [[ബാൽക്കൻ ഉപദ്വീപ്|ബാൽകൻ ഉപദ്വീപിലെ ]] ഈ നഗരം ദിനാറിക് ആൽപ്സ് മലനിരകളാലും മില്യാക്ക നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു.
 
ബോസ്നിയ ഹെർസെഗോവിനയിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രം കൂടിയാണ് ഈ നഗരം. ഇസ്ലാം , ക്രിസ്ത്യൻ ,യഹൂദ മതങ്ങൾ ഇവിടെ പ്രചാരമുണ്ട്.യൂറോപ്പിന്റെ [[ജെറുസലേം]] , ബാൽകൻ ഉപദ്വീപിന്റെ [[ജെറുസലേം]] , രാജ്വോസ എന്നീ അപര നാമങ്ങൾ ഈ നഗരത്തിനുണ്ട്
"https://ml.wikipedia.org/wiki/സരയാവോ" എന്ന താളിൽനിന്ന് ശേഖരിച്ചത്