"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Shareef knp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 16:
|പ്രധാന ആകർഷണങ്ങൾ = ക്ഷേത്രങ്ങൾ , പള്ളികൾ|
| വെബ്സൈറ്റ് = http://www.pmna.in}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലുള്ള]] ഒരു പട്ടണമാണ് '''പെരിന്തൽമണ്ണ'''. കേരളത്തിലെ ഒരു [[കേരളത്തിലെ നാട്ടുരാജ്യങ്ങൾ| നാട്ടുരാജ്യ]]മായിരുന്ന [[വള്ളുവനാട്|വള്ളുവനാടിന്റെ]] തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു.{{FACT}}. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ [[നഗരസഭ]] രൂപീകൃതമായത്. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലാണ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിന്തൽമണ്ണ നഗരസഭയ്ക്ക് 34.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് അങ്ങാടിപ്പുറം, വെട്ടത്തൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏലംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അങ്ങാടിപ്പുറം പഞ്ചായത്തുമാണ് പെരിന്തൽമണ്ണ നഗരസഭയുടെ അതിരുകൾ . ഭൂപ്രകൃതിയനുസരിച്ച് പെരിന്തൽമണ്ണ നഗരസഭയെ ഉയർന്ന സമതലം, ചെറിയ ചെരിവ്, ഇടത്തരം ചെരിവ്, കുത്തനെയുള്ള ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന താഴ്ന്ന സ്ഥലം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി തരം തിരിക്കാം. ചെങ്കല്ല് (ലാറ്ററൈറ്റ്), എക്കൽമണ്ണ്, ഗ്രാനൈറ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ . മലപ്പുറം ജില്ലയിൽ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യകമ്പോളവും നഗരവുമാണ് പെരിന്തൽമണ്ണ. പുരാതന വള്ളുവനാട് ദേശത്തിന്റെ ഹൃദയമായിരുന്നു പെരിന്തൽമണ്ണ. വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു. ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ കായികാഭ്യാസം (പെരുംതല്ല്) നടന്നിരുന്നത്. “പെരും തല്ല്” നടന്നിരുന്ന സ്ഥലമാണ് പിന്നീട് പെരിന്തൽമണ്ണയായത്.
 
ജ്ഞാനപ്പാനയുടെ കർത്താവായ [[പൂന്താനം നമ്പൂതിരി|പൂന്താനം നമ്പൂതിരിയുടെ]] ഇല്ലവും [[ഇ.എം.എസ്|ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ]] ജന്മസ്ഥലമായ [[ഏലംകുളം|ഏലംകുളവും]] പെരിന്തൽമണ്ണക്കടുത്താണ്.
 
അശുപത്രികളുടെ[[ആസ്പത്രി|ആസ്പത്രികളുടെ]] നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു.{{അവലംബം}} നാല് സൂപ്പർ സ്പെഷ്യാലിറ്റി ഹൊസ്പിറ്റൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ല ആശുപത്രിയുംആഷുപത്രിയും ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവതി ആശുപത്രികളുംആശൂപത്രികളും ക്ലിനിക്കുകളും ഇവിടെപ്രവർത്തിക്കുന്നുഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആശുപത്രിയയആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രിയും.കൂടാതെ രണ്ടു ഇ൯റർനാഷണൽ സ്കൂളും ഒരു ഇ൯റർനാഷണൽ കൺവെൻഷൻ സെ൯ററുംആശുപത്രി ഇവിടെയാണുള്ളത്.
ജ്ഞാനപ്പാനയുടെ കർത്താവായ [[പൂന്താനം നമ്പൂതിരി|പൂന്താനം നമ്പൂതിരിയുടെ]] ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ]] ജന്മസ്ഥലമായ [[ഏലംകുളം|ഏലംകുളവും]] പെരിന്തൽമണ്ണയിലാണ്.പെരിന്തൽമണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിന്തൽമണ്ണ നഗരസഭയ്ക്ക് 34.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് അങ്ങാടിപ്പുറം, വെട്ടത്തൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏലംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അങ്ങാടിപ്പുറം പഞ്ചായത്തുമാണ് പെരിന്തൽമണ്ണ നഗരസഭയുടെ അതിരുകൾ .
അശുപത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു നാല് സൂപ്പർ സ്പെഷ്യാലിറ്റി ഹൊസ്പിറ്റൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ല ആശുപത്രിയും ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവതി ആശുപത്രികളും ക്ലിനിക്കുകളും ഇവിടെപ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആശുപത്രിയയ ഇ.എം.എസ് സ്മാരക ആശുപത്രിയും.കൂടാതെ രണ്ടു ഇ൯റർനാഷണൽ സ്കൂളും ഒരു ഇ൯റർനാഷണൽ കൺവെൻഷൻ സെ൯ററും ഇവിടെയാണുള്ളത്
 
{{commonscat|Perinthalmanna}}സ്റ്റാന്റിംഗ് കമ്മിറ്റികൾ
Chairperson : NISHI ANILRAJ
Vice Chairman : M MOHAMMED SALIM
 
Standing Committee Members
 
Finance Standing Committee
1 PACHEERI HUSSAINA NASER Member‍
2 IDUVAMEL VASANTHA Member‍
3 PACHEERI SURAYYA Member‍
4 CHITHRANGATHAN V Member‍
5 PATHATH JAFFER Member‍
 
Development Standing Committee
1 MANKADA KUZHI SUHARA Chairman‍
2 ATTUPARAMBIL GEETHA HARIDASAN Member‍
3 CHERIYIL MAMMI Member‍
4 UPPERITHODI UMMUSALMA Member‍
5 PATHATH ARIF Member‍
6 MELETHIL NARAYANAN Member‍
 
Welfare Standing Committee
1 SREEDARAN M K Chairman‍
2 ABDUL HAMEED V Member‍
3 KATTUNGAL NASEERA Member‍
4 KEEZHISSERI PADIKAL LALITHA Member‍
5 NISHA P Member‍
6 SARASWATHI S Member‍
 
Health Standing Committee
1 SAROJINI T Chairman‍
2 PACHEERI RISANA Member‍
3 PREMADASAN K Member‍
4 ARANGODAN MOHAMMED ASHRAF Member‍
5 SHEEBA GOPAL V P Member‍
 
Public Works Standing Committee
1 PACHEERI FAROOK Chairman‍
2 A V NASEERA Member‍
3 M MOHAMMED SALIM Member‍
4 K C MOIDEENKUTTY Member‍
5 ALIKKAL DEVADAS Member‍
6 MOHAN .V Member‍
 
Education, Arts & Sports Standing committee
1 NISHI ANILRAJ Chairman‍
2 THAMARATH USMAN Member‍
3 PADMANABHAN C Member‍
4 SHEEBA C P Member‍
5 SUDHAKUMARI K Membe
6 SUSEELA A P Membe
{{മലപ്പുറം ജില്ല}}
[[വിഭാഗം:മലപ്പുറം ജില്ലയിലെ പട്ടണങ്ങൾ]]
 
{{kerala-geo-stub}}
ചെയർപേഴ്സൺ :
നിഷി അനിൽരാജ്
വൈസ് ചെയർമാൻ :
എം മുഹമ്മദ് സലിം
തെരഞ്ഞെടുപ്പു വിവരങ്ങൾ
Ward No Name of Ward Councillor Party Reservation
1 CHEERATTAMANNA ATTUPARAMBIL GEETHA HARIDASAN CPI(M) Woman
2 MANATHUMANGALAM ABDUL HAMEED V INDEPENDENT General
3 KAKKOOTH THAMARATH USMAN ML General
4 VALIYANGADI PACHEERI HUSSAINA NASER INDEPENDENT Woman
5 KULIRMALA KATTUNGAL NASEERA ML Woman
6 CHEMBANKUNNU KEEZHISSERI PADIKAL LALITHA CPI(M) Woman
7 KUMARAMKULAM CHERIYIL MAMMI ML General
8 LAKSHAMVEEDU UPPERITHODI UMMUSALMA ML Woman
9 IDUKKUMUGAM PACHEERI RISANA INDEPENDENT Woman
10 MANAZHY STAND A V NASEERA INC Woman
11 PANCHAMA SAROJINI T CPI(M) Woman
12 KUTTIPARA IDUVAMEL VASANTHA CPI(M) SC Woman
13 MANAPPADI PREMADASAN K CPI(M) General
14 PATHAIKARA UP SCHOOL ARANGODAN MOHAMMED ASHRAF CPI(M) General
15 KOVILAKAMPADI PACHEERI FAROOK ML General
16 OLINGARA PACHEERI SURAYYA INDEPENDENT Woman
17 KIZHAKEKARA CHITHRANGATHAN V CPI(M) General
18 THEKEKARA M MOHAMMED SALIM CPI(M) General
19 ANATHANAM PADMANABHAN C CPI(M) General
20 PADINJAREKKARA SHEEBA C P INDEPENDENT SC Woman
21 KUNNAPALLI SOUTH PATHATH ARIF CPI(M) General
22 KALATHILAKKARA MANKADA KUZHI SUHARA ML Woman
23 MARUKARA PARAMBU SUDHAKUMARI K CPI(M) Woman
24 VALAYAMMOOCHI K C MOIDEENKUTTY CPI(M) General
25 ASARIKKARA SUSEELA A P CPI(M) Woman
26 THOTTAKKARA NISHA P INC Woman
27 J N ROAD PATHATH JAFFER ML General
28 J N ROAD CENTRAL ALIKKAL DEVADAS ML SC
29 THEKKINKODE SARASWATHI S CPI(M) Woman
30 KAVUNGAL PARAMB SHEEBA GOPAL V P INC General
31 PUTHOOR NISHI ANILRAJ CPI(M) Woman
32 SANGEETHA MOHAN .V CPI(M) General
33 AALIKAL MELETHIL NARAYANAN INC SC
34 LEMON VALLEY SREEDARAN M K CPI(M) General
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്