"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==ജീവചരിത്രം==
1853 ഡിസംബർ 22 ന് [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാളിലുള്ള]] ഒരു ബ്രാഹ്മീണ കുടുംബത്തിലാണ് ശാരദാമണി ജനിച്ചത്.<ref name=srv>{{cite web|title=ശാരദാ ദേവി|url=http://archive.is/urXlW|publisher=എസ്.ആർ.വി.അസ്സോസ്സിയേഷൻസ്|accessdate=15-മാർച്ച്-2014}}</ref> പിതാവ് രാമചന്ദ്ര മുഖോപാദ്ധ്യായ ഒരു കർഷകനായിരുന്നു, കൂടാതെ പുരോഹിത ജോലികളും ചെയ്തിരുന്നു. അമ്മ ശ്യാമസുന്ദരീ ദേവി. ദിവ്യത്വമുള്ള ഒരു മകൾ തങ്ങൾക്ക് ജനിക്കുമെന്ന് നേരത്തേ തന്നെ ചില പ്രകൃത്യതീതശക്തികൾ ഈ ദമ്പതികൾക്ക് സൂചന നൽകിയിരുന്നുവെന്ന് പറയപ്പെടുന്നു.<ref>[[#ws79|വുമൺ സെയിന്റ്സ് ഓഫ് ഈസ്റ്റ് ആന്റ് വെസ്റ്റ് - ഗഹനാനന്ദ]] പുറം 95</ref> നാടോടിക്കഥകളും, ഹിന്ദു പുരാണങ്ങളും കേട്ടാണ് ശാരദാമണി വളർന്നത്. ശാരദാമണിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നു. വീട്ടുജോലികളിൽ അമ്മയെ സഹായിച്ചും, സഹോദരങ്ങളെ കരുതലോടെ നോക്കി വളർത്തിയുമാണ് ശാരദാമണി തന്റെ ബാല്യം പിന്നിട്ടത്.<ref>[[#ws79|വുമൺ സെയിന്റ്സ് ഓഫ് ഈസ്റ്റ് ആന്റ് വെസ്റ്റ് - ഗഹനാനന്ദ]] പുറം 96</ref><ref name=fsnet>{{cite web|title=ദ മദർ അസ് ഐ സോ ഹെർ|url=http://archive.is/AEotU|publisher=ഹിന്ദുയിസം ഫോർ സ്കൂൾസ്|accessdate=15-മാർച്ച്-2014}}</ref> 1864 ലെ ക്ഷാമകാലത്ത് വിശന്നുവലഞ്ഞവർക്ക് ഭക്ഷണം കൊടുക്കുന്നതിൽ ശാരദാമണി സദാ ശ്രദ്ധാലുവായിരുന്നു. [[കാളി|കാളിയേയും]], [[ലക്ഷ്മി|ലക്ഷ്മിയേയും]] ശാരദാമണി നിരന്തരം ആരാധിച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ശാരദാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്