"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

382 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
1920-ൽ കടുത്ത [[ജ്വരം]] ബാധിച്ചതിനേ തുടർന്ന് ഏതാനം നാൾ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ‌ 20-ന്‌ അന്തരിച്ചു.
==ജീവചരിത്രം==
1853 ഡിസംബർ 22 ന് പശ്ചിമബംഗാളിലുള്ള ഒരു ബ്രാഹ്മീണ കുടുംബത്തിലാണ് ശാരദാമണി ജനിച്ചത്. പിതാവ് രാമചന്ദ്ര മുഖോപാദ്ധ്യായ ഒരു കർഷകനായിരുന്നു, കൂടാതെ പുരോഹിത ജോലികളും ചെയ്തിരുന്നു. അമ്മ ശ്യാമസുന്ദരീ ദേവി. ദിവ്യത്വമുള്ള ഒരു മകൾ തങ്ങൾക്ക് ജനിക്കുമെന്ന് നേരത്തേ തന്നെ ചില പ്രകൃത്യതീതശക്തികൾ ഈ ദമ്പതികൾക്ക് സൂചന നൽകിയിരുന്നുവെന്ന് പറയപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1927379" എന്ന താളിൽനിന്ന് ശേഖരിച്ചത്