"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
1920-ൽ കടുത്ത [[ജ്വരം]] ബാധിച്ചതിനേ തുടർന്ന് ഏതാനം നാൾ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ‌ 20-ന്‌ അന്തരിച്ചു.
==ജീവചരിത്രം==
1853 ഡിസംബർ 22 ന് പശ്ചിമബംഗാളിലുള്ള ഒരു ബ്രാഹ്മീണ കുടുംബത്തിലാണ് ശാരദാമണി ജനിച്ചത്. പിതാവ് രാമചന്ദ്ര മുഖോപാദ്ധ്യായ ഒരു കർഷകനായിരുന്നു, കൂടാതെ പുരോഹിത ജോലികളും ചെയ്തിരുന്നു. അമ്മ ശ്യാമസുന്ദരീ ദേവി.
 
==അവലംബം==
"https://ml.wikipedia.org/wiki/ശാരദാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്