2,483
തിരുത്തലുകൾ
Athulbnair (സംവാദം | സംഭാവനകൾ) ({{merge from|പോർവിമാനം}}) |
Athulbnair (സംവാദം | സംഭാവനകൾ) (സംവാദം:പോർവിമാനം) |
||
{{Merge to|പോർവിമാനം|discuss=സംവാദം:പോർവിമാനം|date=മാർച്ച് 15}}
[[File:Aircraft Fighter Plane P-47 Thunderbolt, P-51 Mustang, F-4 Phantom, F-15 Strike Eagle.jpg|thumb|300px|പി-47 തണ്ടർബോൾട്ട് , പി-51 മസ്റ്റാങ്ങ് , എഫ്-4 ഫാന്റം , എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ എന്നീ പോർ വിമാനങ്ങൾ ബാർക്ക്സ്ഡേൽ എയർ ഷോയിൽ ]]
പോർവിമാനം സാധാരണയായി വായു മാർഗ്ഗത്തിലൂടെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു. ഭൂതല ലക്ഷ്യ സ്ഥാനങ്ങളിൽ ബോംബ് തുടങ്ങിയ ആയുധങ്ങൾ കൊണ്ട് ആക്രമണം നടത്തുന്ന വിമാനാങ്ങളെ ബോംബർ വിമാനങ്ങൾ എന്ന് പറയുന്നു. പോർ വിമാനങ്ങൾ അഥവാ ഫൈറ്റർ എയർ ക്രാഫ്റ്റ് ഇവയിൽ നിന്നും വ്യത്യസ്തമാണ്. വായു മാർഗം , മറ്റു വിമാനങ്ങളെയാണ് പോർ വിമാനങ്ങൾ ലക്ഷ്യമിടുന്നത്. അതിവേഗത്തിൽ സഞ്ചരിക്കുന്നതോടൊപ്പം അതേ വേഗത്തിൽ ദിശ മാറാനും ഇവയ്ക്കു കഴിയും. താരതമ്യേന ചെറിയ വിമാനങ്ങളാണിവ .
ചില പോർവിമാനങ്ങൾ ബോംബർ വിമാനങ്ങൾ ആയും ഉപയോഗിക്കുന്നു. [[ഒന്നാം ലോകമഹായുദ്ധം]] മുതൽ പോർവിമാനങ്ങൾക്ക് യുദ്ധരംഗത്ത് ഗണ്യമായ സ്ഥാനമുണ്ട്.
|