"പോർ‌വിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:Aircraft Fighter Plane P-47 Thunderbolt, P-51 Mustang, F-4 Phantom, F-15 Strike Eagle.jpg|thumb|300px|A [[P-47 Thun...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
[[File:Aircraft Fighter Plane P-47 Thunderbolt, P-51 Mustang, F-4 Phantom, F-15 Strike Eagle.jpg|thumb|300px|A [[Pപി-47 Thunderbolt]]തണ്ടർബോൾട്ട് , [[Pപി-51 Mustang|P‑51മസ്റ്റാങ്ങ് Mustang]], [[Fഎഫ്-4 Phantomഫാന്റം II]], and [[Fഎഫ്-15E Strike Eagle|F‑15E Strike Eagle]], representing three generations15ഇ of [[U.S.സ്ട്രൈക്ക് Airഈഗിൾ Force]] fightersഎന്നീ in formationപോർ atവിമാനങ്ങൾ anബാർക്ക്സ്ഡേൽ airshowഎയർ atഷോയിൽ [[Barksdale AFB]].]]
 
പോർവിമാനം സാധാരണയായി വായു മാർഗ്ഗത്തിലൂടെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു. ഭൂതല ലക്ഷ്യ സ്ഥാനങ്ങളിൽ ബോംബ്‌ തുടങ്ങിയ ആയുധങ്ങൾ കൊണ്ട് ആക്രമണം നടത്തുന്ന വിമാനാങ്ങളെ ബോംബർ വിമാനങ്ങൾ എന്ന് പറയുന്നു. പോർ വിമാനങ്ങൾ അഥവാ ഫൈറ്റർ എയർ ക്രാഫ്റ്റ് ഇവയിൽ നിന്നും വ്യത്യസ്തമാണ്. വായു മാർഗം , മറ്റു വിമാനങ്ങളെയാണ് പോർ വിമാനങ്ങൾ ലക്ഷ്യമിടുന്നത്. അതിവേഗത്തിൽ സഞ്ചരിക്കുന്നതോടൊപ്പം അതേ വേഗത്തിൽ ദിശ മാറാനും ഇവയ്ക്കു കഴിയും. താരതമ്യേന ചെറിയ വിമാനങ്ങളാണിവ .
"https://ml.wikipedia.org/wiki/പോർ‌വിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്