"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
ജ്ഞാനപ്പാനയുടെ കർത്താവായ [[പൂന്താനം നമ്പൂതിരി|പൂന്താനം നമ്പൂതിരിയുടെ]] ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ]] ജന്മസ്ഥലമായ [[ഏലംകുളം|ഏലംകുളവും]] പെരിന്തൽമണ്ണയിലാണ്.പെരിന്തൽമണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിന്തൽമണ്ണ നഗരസഭയ്ക്ക് 34.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് അങ്ങാടിപ്പുറം, വെട്ടത്തൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏലംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അങ്ങാടിപ്പുറം പഞ്ചായത്തുമാണ് പെരിന്തൽമണ്ണ നഗരസഭയുടെ അതിരുകൾ .
അശുപത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു നാല് സൂപ്പർ സ്പെഷ്യാലിറ്റി ഹൊസ്പിറ്റൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ല ആശുപത്രിയും ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവതി ആശുപത്രികളും ക്ലിനിക്കുകളും ഇവിടെപ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആശുപത്രിയയ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.
 
{{commonscat|Perinthalmanna}}
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്