"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
ജ്ഞാനപ്പാനയുടെ കർത്താവായ [[പൂന്താനം നമ്പൂതിരി|പൂന്താനം നമ്പൂതിരിയുടെ]] ഇല്ലവും [[ഇ.എം.എസ്|ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ]] ജന്മസ്ഥലമായ [[ഏലംകുളം|ഏലംകുളവും]] പെരിന്തൽമണ്ണക്കടുത്താണ്.
 
[[ആസ്പത്രി|ആസ്പത്രികളുടെ]]അശുപത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു.{{അവലംബം}} നാല് സൂപ്പർ സ്പെഷ്യാലിറ്റി ഹൊസ്പിറ്റൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ല ആഷുപത്രിയുംആശുപത്രിയും ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവതി ആശൂപത്രികളുംആശുപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായആശുപത്രിയയ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.
 
{{commonscat|Perinthalmanna}}
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്