"വീക്ഷാഗോപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
}}
{{യഹോവയുടെ സാക്ഷികൾ}}
[[യഹോവയുടെ സാക്ഷികൾ]] ലോകവ്യാപകമായി 213 ഭാഷകളിൽ പ്രസിദ്ധികരിക്കുന്ന ഒരു മതപരമായ മാസികയാണ് '''''വിക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു'''''. യഹോവയുടെ സാക്ഷികളുടെ നിയമപരമായ കോർപ്പറേഷനായ [[വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയ|വാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയയുടെ]] വാൾക്കിൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലും]], മറ്റ് ഇതര ബ്രാഞ്ച് ഒഫീസുകളിലുമുള്ള അച്ചടിശാലകളിലാണ് ഇവ അച്ചടിക്കപെടുന്നത്. യഹോവയുടെ സാക്ഷികൾ അവരുടെ വിടുതോറുമുള്ള പ്രവർത്തനങ്ങൾക്ക് [[ഉണരുക!]] എന്ന കൂട്ടുമാസികക്കൊപ്പം വീക്ഷാഗോപുരം മാസിക ഉപയോഗിക്കുന്നു.<ref name = languages>{{cite web|url=http://www.jw-media.org/aboutjw/article43.htm#Publishing|title=Jehovah’s Witnesses Official Media Web Site: Our Public Ministry—Worldwide publishing and translating|accessdate=2009-11-27}}</ref><ref>{{cite book|last=Holden|first=A.|title=Jehovah's Witnesses: Portrait of a Contemporary Religious Movement|publisher=Routledge|date=2002|page=67}}</ref> ''വീക്ഷാഗോപുരം--അധ്യയന പതിപ്പ്'' അവരുടെ ലോകവ്യാപകമായ ആരാധനാലയങ്ങളിൽ പഠനത്തിനുപയോഗിക്കുന്നു; ''വീക്ഷാഗോപുരം--പരസ്യ പതിപ്പ്'' പൊതുജനങ്ങൾക്ക് വിതരണം ചെയ്യപെടുന്നു. ''വീക്ഷാഗോപുരം--പരസ്യ പതിപ്പ്'' ലോകത്തിലേക്കും വച്ച് ഏറ്റവും പ്രചാരമുള്ള മാസികയാണ്, 454,94459,44,000 പ്രതികളാണ് ഒരോ ലക്കവും ശരാശരി മുദ്രണം ചെയ്യപെടുന്നത്. <ref name=circulation1>{{cite news|title=The Independent|date=6 November 2007}}[http://w3.newsmax.com/a/oct10/jehovah/ Jehovah’s Witnesses — Publishing Titans Who knew?]</ref>
 
==ഉദ്ദേശ്യം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1927066" എന്ന താളിൽനിന്ന് ശേഖരിച്ചത്