"ഭാരതി ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഏപ്രിൽ 23-ന് ജനിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:ഏപ്രിൽ 23-ന് മരിച്ചവർ ചേർത്തു [[വിക്കിപീഡിയ:...
വരി 3:
 
==ജീവിതരേഖ==
വാരണപ്പിള്ളിൽ കൊച്ചുപിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിന്റെയും മകളാണ്. ബി.എസ്.സി ബിരുദം നേടി. കോളേജുവിദ്യാഭ്യാസം കഴിഞ്ഞ്‌ പതിനേഴുവർഷം വീട്ടമ്മയായിരുന്ന ഭാരതി ഉദയഭാനു പാർലമെന്റ്‌ മെമ്പറാവുന്നത്‌ ഭർത്താവിന്റെ തീരുമാനമനുസരിച്ചാണ്‌. ഈ സ്ഥാനലബ്ധിക്കുള്ള തന്റെ യോഗ്യത കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിന്റെ ഭാര്യ എന്നതായിരുന്നു എന്നവർ എഴുതുന്നുണ്ട്‌. <ref>http://chintha.com/node/85371</ref>
03/04/1954 മുതൽ 02/04/1958 വരെയും 03/04/1958 മുതൽ 02/04/1964 വരെയും രണ്ട് തവണ രാജ്യസഭാംഗമായിരുന്നു.<ref>http://rajyasabha.nic.in/rsnew/pre_member/1952_2003/b.pdf</ref>അടുക്കളയിൽ നിന്നു് പാർലമെന്റിലേക്ക്‌ (രണ്ട് ഭാഗം) എന്ന ആത്മകഥ 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.<ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്‌ടറി|year=2004|publisher=കേരള സാഹിത്യ അക്കാദമി|isbn=81-7690-042-7|pages=314}}</ref>
 
"https://ml.wikipedia.org/wiki/ഭാരതി_ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്