"ഭാരതി ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Bharathy Udayabanu}}
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഭാരതി കെ. ഉദയഭാനു (2 ആഗസ്റ്റ് 1913 - 1983 ). [[എ.പി. ഉദയഭാനു|എ.പി. ഉദയഭാനുവിന്റെ]] സഹധർമ്മിണിയായിരുന്നു. 1960 ൽ ആത്മകഥയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] നേടി.
 
==ജീവിതരേഖ==
കൊച്ചുപിള്ള പണിക്കരുടെ മകളാണ്. ബി.എസ്.സി ബിരുദം നേടി. കോളേജുവിദ്യാഭ്യാസം കഴിഞ്ഞ്‌ പതിനേഴുവർഷം വീട്ടമ്മയായിരുന്ന ഭാരതി ഉദയഭാനു പാർലമെന്റ്‌ മെമ്പറാവുന്നത്‌ ഭർത്താവിന്റെ തീരുമാനമനുസരിച്ചാണ്‌. ഈ സ്ഥാനലബ്ധിക്കുള്ള തന്റെ യോഗ്യത കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിന്റെ ഭാര്യ എന്നതായിരുന്നു എന്നവർ എഴുതുന്നുണ്ട്‌. <ref>http://chintha.com/node/85371</ref>
"https://ml.wikipedia.org/wiki/ഭാരതി_ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്