"ഭാരതി ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഭാരതി ഉദയഭാനു. [[എ.പി. ഉദയഭാനു|എ.പി. ഉദയഭാനുവിന്റെ]] സഹധർമ്മിണിയായിരുന്നു.
==ജീവിതരേഖ==
കൊച്ചുപിള്ള പണിക്കരുടെ മകളാണ്. ബി.എസ്.സി ബിരുദം നേടി. കോളേജുവിദ്യാഭ്യാസം കഴിഞ്ഞ്‌ പതിനേഴുവർഷം വീട്ടമ്മയായിരുന്ന ഭാരതി ഉദയഭാനു പാർലമെന്റ്‌ മെമ്പറാവുന്നത്‌ ഭർത്താവിന്റെ തീരുമാനമനുസരിച്ചാണ്‌. ഈ സ്ഥാനലബ്ധിക്കുള്ള തന്റെ യോഗ്യത കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിന്റെ ഭാര്യ എന്നതായിരുന്നു എന്നവർ എഴുതുന്നുണ്ട്‌. <ref>http://chintha.com/node/85371</ref>
03/04/1954 മുതൽ 02/04/1958 വരെയും 03/04/1958 മുതൽ 02/04/1964 വരെയും രണ്ട് തവണ രാജ്യസഭാംഗമായിരുന്നു.<ref>http://164rajyasabha.100nic.47.5in/rsnew/pre_member/Newmembers1952_2003/alphabeticallist_all_termsb.aspxpdf</ref>
 
==കൃതികൾ==
*ഭാരതീയ വനിതാരത്നങ്ങൾ
"https://ml.wikipedia.org/wiki/ഭാരതി_ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്