"അക്കപ്പെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 43 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q185298 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|A cappella}}
{{അപൂർണ്ണം}}
വാദ്യോപകരണങ്ങളുടെ പിന്തുണയില്ലാതെയുള്ള ഗാനാലാപന രീതിയാണ് '''അക്കപ്പെല്ല'''. ഈ രീതിയിൽ ഗാനം ആലപിക്കുമ്പോൾ ഗായകനോ ഗായികക്കോ സംഗീത-വാദ്യ ഉപകരണങ്ങളുടെ പിന്തുണ ലഭിക്കുന്നില്ല. പകരം വിവിധ ഈണത്തിലും താളത്തിലും ഉള്ള സംഗീത ശബ്ദങ്ങളുടെ പിന്തുണ പ്രത്യേക പരിശീലനവും വൈദഗ്ധ്യവും നേടിയിട്ടുള്ള ഒരു കൂട്ടം സഹ ഗായികാ-ഗായകൻമാർ നൽകുന്നു. അക്കപ്പെല്ലയുടെ ഉറവിടം [[ഇറ്റലി|ഇറ്റലിയാണെന്ന്]] പറയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/അക്കപ്പെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്