"ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Chittaranjan Locomotive Works}}പശ്ചിമ ബംഗാളിൽ മിഹിജം എന്ന സ്ഥലത്ത് 1947 -ൽ റെയിൽ വേ എഞ്ചിനുകൾ നിർമ്മിക്കാനായി സ്ഥാപിച്ച ഫാക്ടറിയാണ് ചിത്തരഞൻ ലോക്കോമോട്ടിവ് വർക്സ്. ഇവിടെനിന്ന് ആദ്യത്തെ എഞ്ചിൻ (ആവി എഞ്ചിൻ) 1950, നവംബർ ഒന്നിന് പുറത്തിറങ്ങി. ഇവിടെ ആവി എഞ്ചിനുകളും, ഡീസൽ എഞ്ചിനുകളും, ഇലക്ട്രിക്ക് എഞ്ചിനുകളും ഉണ്ടാക്കിയിരുന്നു. ആവി എഞ്ചിനുകളുടെ നിർമ്മാണം 1973-ലും ഡിസൽ എഞ്ചിനുകളുടെ നിർമ്മാണം 1994-ലും നിർത്തി.
 
[[വർഗ്ഗം:ഇന്ത്യൻ റെയിൽവേ]]