"നാൽവർ ചിഹ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
}}
 
ഷെർലക്ക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി [[ആർതർ കോനൻ ഡോയൽ]] രചിച്ച രണ്ടാമത്തെ കുറ്റാന്വഷണനോവലാണ് '''നാൽവർ ചിഹ്നം '''അഥവാ '''ദ സൈൻ ഓഫ് ഫോർ''' ({{lang-en|The Sign of the Four}}). 1890 ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. ലിപ്പിൻകോട്ട് മാസികയിലാണ് ആദ്യമായി ഈ നോവൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. 1981ലാണ് മലയാളത്തിൽ ആദ്യമായി നാൽവർ ചിഹ്നം പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാളത്തിലെ ഒരു ജനപ്രിയ നോവലെന്നോണം വായനക്കാർ ഈ കൃതിയെ അന്ന് ഏറ്റെടുത്തിരുന്നു. ഷെർലക് ഹോംസ് പരമ്പരയിൽ പെട്ട 12 പുസ്തകങ്ങൾ ഡി.സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റിൽ പുറത്തിറക്കുകയുണ്ടായി.
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/നാൽവർ_ചിഹ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്