"സമർ മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|samar mukherjee}}
[[File:Samar Mugarji.jpg|thumb|സമർ മുഖർജി]]
ലോക്‌സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി.പി.ഐ.എം. നേതാവാണ് '''സമർ മുഖർജീ''' ( 7 നവംബർ 1912 - 18 ജൂലൈ 2013)). 1971 മുതൽ 1984 വരെയുള്ള കാലഘട്ടത്തിൽ പശ്ചിമബംഗാളിലെ ഹൗറ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. മരണമടയുന്നതു വരെ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
 
"https://ml.wikipedia.org/wiki/സമർ_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്